രഹാനെയുടെ കീഴിൽ രോഹിത്
Monday, January 20, 2025 11:29 PM IST
മുംബൈ: ജമ്മു കാഷ്മീരിന് എതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള മുംബൈ ടീമിൽ രോഹിത് ശർമയും യശസ്വി ജയ്സ്വാളും ഉൾപ്പെട്ടു.
അതേസമയം, അജിങ്ക്യ രഹാനെതന്നെയാണ് ടീം ക്യാപ്റ്റൻ. 23നാണ് ജമ്മു കാഷ്മീരും മുംബൈയും തമ്മിലുള്ള പോരാട്ടം.