ബം​ഗ​ളൂ​രു മി​ന്നി
ബം​ഗ​ളൂ​രു മി​ന്നി
Saturday, October 19, 2024 12:54 AM IST
ബം​ഗ​ളൂ​രു: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ അ​പ​രാ​ജി​ത കു​തി​പ്പു​മാ​യി ബം​ഗ​ളൂ​രു എ​ഫ്സി. അ​ഞ്ചാം റൗ​ണ്ടി​ൽ ബം​ഗ​ളൂ​രു 1-0നു ​പ​ഞ്ചാ​ബ് എ​ഫ്സി​യെ കീ​ഴ​ട​ക്കി. 13 പോ​യി​ന്‍റു​മാ​യി ലീ​ഗി​ന്‍റെ ത​ല​പ്പ​ത്താ​ണ് ബം​ഗ​ളൂ​രു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.