സ്റ്റീലേജിനു നേട്ടം
Wednesday, March 12, 2025 11:08 PM IST
കൊച്ചി: ഗുന്നെബോ ഗ്രൂപ്പിന്റെ ബ്രാൻഡായ സ്റ്റീലേജ്, മോഡുലാർ വോൾട്ട് പാനൽ സൊല്യൂഷനുകൾക്കുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ക്ലാസ് എഎഎ സർട്ടിഫിക്കേഷൻ നേടി. ഈ അംഗീകാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ ബ്രാൻഡാണു സ്റ്റീലേജ്.