സാംകോ ലാര്‍ജ് കാപ് എന്‍എഫ്ഒ അവതരിപ്പിച്ചു
Saturday, March 8, 2025 11:23 PM IST
കൊച്ചി: സാംകോ അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ലാര്‍ജ് കാപ് ഓഹരികളിൽ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എൻഡഡ് ഇക്വിറ്റി പദ്ധതി -സാംകോ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ എൻഎഫ്ഒ അവതരിപ്പിച്ചു.
എൻഎഫ്ഒ 19ന് അവസാനിക്കും. 100 മുൻനിര ലാര്‍ജ് ക്യാപ് കമ്പനികളിലെ വൈവിധ്യ നിക്ഷേപത്തിലൂടെ ദീര്‍ഘകാല നേട്ടം കൈവരിക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം.