കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്കി​​​​ന്‍റെ ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ന​​​​ടി വി​​​​ദ്യാ ബാ​​​​ല​​​​ൻ നി​​​​യ​​​​മി​​​​ത​​​​യാ​​​​യി. ഇ​​​​താ​​​​ദ്യ​​​​മാ​​​​യാ​​​​ണു ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

മും​​​​ബൈ​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ കെ.​​​​വി.​​​​എ​​​​സ്. മ​​​​ണി​​​​യ​​​​ന്‍ ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി.


ബാ​​​​ങ്കിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്താ​​​​നു​​​​ള്ള ബാ​​​​ങ്കി​​​​ന്‍റെ പ്ര​​​​യാ​​​​ണ​​​​ത്തി​​​​ലെ സു​​​​പ്ര​​​​ധാ​​​​ന നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണു പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ബാ​​​​ങ്കി​​​​ന്‍റെ വി​​​​വി​​​​ധ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ, സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ കാ​​​​ന്പ​​​​യി​​​​നു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് സം​​​​രം​​​​ഭ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ്യാ ബാ​​​​ല​​​​ൻ പ​​​​ങ്കാ​​​​ളി​​​​യാ​​​​കും.