മുത്തൂറ്റ് മൈക്രോഫിന്‍ ഇ-കെവൈസി ലൈസന്‍സ്
Wednesday, March 5, 2025 11:34 PM IST
കൊച്ചി: മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനായി ആധാര്സജ്ജമായ ഇ-കെവൈസി ചെയ്യുന്നതിന് അനുമതി നേടി. ഇതിലൂടെ കമ്പനി സമ്പൂര്‍ണ ഡിജിറ്റല്‍ ഇ-കെവൈസി പ്രക്രിയ അവതരിപ്പിക്കും.
രാജ്യത്തുടനീളമുള്ള ഗ്രാമീണ വനിതാസംരംഭകര്‍ക്കും ജോയിന്റ് ലെന്‍ഡിംഗ് ഗ്രൂപ്പുകള്‍ക്കും (ജെഎല്‍ജി) തടസമില്ലാത്തതും പേപ്പര്രഹിതവുമായ ഓണ്‍ബോര്‍ഡിംഗ് ഇതിലൂടെ സാധ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.