മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ൽ​നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പി​ൻ​വാ​ങ്ങ​ൽ തു​ട​രു​ന്നു. മാ​ർ​ച്ചി​ലെ ആ​ദ്യ ആ​ഴ്ച 24,753 കോ​ടി രൂ​പ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. മും​ബൈ: ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ൽ​നി​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ പി​ൻ​വാ​ങ്ങ​ൽ തു​ട​രു​ന്നു. മാ​ർ​ച്ചി​ലെ ആ​ദ്യ ആ​ഴ്ച 24,753 കോ​ടി രൂ​പ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്.

ഫെ​ബ്രു​വ​രി​യി​ൽ ഓ​ഹ​രി​ക​ളി​ൽ നി​ന്ന് 34,574 കോ​ടി രൂ​പ​യും ജ​നു​വ​രി​യി​ൽ 78,027 കോ​ടി രൂ​പ​യു​മാ​ണ് പി​ൻ​വ​ലി​ച്ച​ത്. 2025ൽ ​ഇ​തു​വ​രെ 1.37 ട്രി​ല്യ​ണ്‍ രൂ​പ​യാ​ണ് എ​ഫ്പി​ഐ​ക​ൾ പി​ൻ​വ​ലി​ച്ച​ത്.