കൊ​​​​ച്ചി: സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ന്‍റെ പു​​​​തി​​​​യ ഓ​​​​ഫീ​​​​സ് ’എ​​​​സ്ഐ​​​​ബി ട​​​​വ​​​​ർ’ ചെ​​​​യ​​​​ർ​​​​മാ​​​​ൻ വി.​​​​ജെ. കു​​​​ര്യ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്തു.

ബോ​​​​ർ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ൾ, മു​​​​ൻ​​​​കാ​​​​ല ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​ർ, മു​​​​ൻ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ, ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ, ഓ​​​​ഹ​​​​രി ഉ​​​​ട​​​​മ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത ച​​​​ട​​​​ങ്ങി​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ 96-ാം സ്ഥാ​​​​പ​​​​ക​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​വും ന​​​​ട​​​​ന്നു. സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പി.​​​​ആ​​​​ർ. ശേ​​​​ഷാ​​​​ദ്രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ര​​​​ണ്ടു ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര​​​​യ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ​​​​ത്തി​​​​ൽ 12 നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ’എ​​​​സ്ഐ​​​​ബി ട​​​​വ​​​​ർ’ നി​​​​ല​​​​കൊ​​​​ള്ളു​​​​ന്ന​​​​ത്. 1,200 ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള വ​​​​ർ​​​​ക്ക് സ്പേ​​​​സി​​​​നു പു​​​​റ​​​​മെ മെ​​​​ഗാ ക​​​​റ​​​​ൻ​​​​സി ചെ​​​​സ്റ്റ്, ബ്രാ​​​​ഞ്ച് ഓ​​​​ഫീ​​​​സ്, അ​​​​നു​​​​ബ​​​​ന്ധ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വി​​​​പു​​​​ല​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ​​​യു​​​​ള്ള​​​​ത്.


അ​​​​ത്യാ​​​​ധു​​​​നി​​​​ക പാ​​​​ർ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​ളു​​​​ള്ള ബേ​​​​സ്മെ​​​​ന്‍റ്, ഓ​​​​ഡി​​​​റ്റോ​​​​റി​​​​യം, ഓ​​​​ഡി​​​​യോ വി​​​​ഷ്വ​​​​ൽ സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള ബോ​​​​ർ​​​​ഡ്റൂം, ഒ​​​​ന്പ​​​ത് മീ​​​​റ്റിം​​​​ഗ് റൂ​​​​മു​​​​ക​​​​ൾ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ റൂ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും ഈ ​​​​ബി​​​​ൽ​​​​ഡിം​​​​ഗി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.