ടാറ്റ എഐഎ ലൈഫിൽ ‘ശുഭ് മുഹൂർത്ത്’
Thursday, January 30, 2025 2:04 AM IST
കൊച്ചി: മുന്‍നിര ഇന്‍ഷ്വറന്‍സ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷ്വറന്‍സ് പുതിയ ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീമായ "ശുഭ് മുഹൂർത്ത്’ അവതരിപ്പിച്ചു.
നിക്ഷേപത്തിന് സുരക്ഷ ഉറപ്പുനല്‍കുന്ന ഇക്വിറ്റി നിക്ഷേപ അവസരം കൂടി ഉള്‍പ്പെട്ട കാപിറ്റല്‍ ഗാരന്റി പ്ലാനാണിത്.