തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നായി ദേ​​​ശീ​​​യ- അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വ്യാ​​​പാ​​​ര മേ​​​ള​​​ക​​​ൾ, എ​​​ക്സി​​​ബി​​​ഷ​​​നു​​​ക​​​ൾ, ബ​​​യ​​​ർ-​​​സെ​​​ല്ല​​​ർ മീ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​തി​​​വ​​​ർ​​​ഷം ര​​ണ്ടു ല​​​ക്ഷം രൂ​​​പ പ​​​രി​​​ധി​​​യി​​​ൽ 75% റീ​​​ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ് വ​​​ഴി സ​​​ബ്സി​​​ഡി ന​​​ൽ​​​കും.