കൊ​​​​ച്ചി: സി​​​​എ​​​​സ്ബി ബാ​​​ങ്ക് ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ 152 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം നേ​​​​ടി. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 150 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​കെ നി​​​​ക്ഷേ​​​​പം 22 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 27,345 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍നി​​​​ന്ന് 33,407 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ലാ​​​​ഭം 13 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 221 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ന്‍​വ​​​​ര്‍​ഷം സ​​​​മാ​​​​ന​​​​പാ​​​​ദ​​​​ത്തി​​​​ല്‍ ഇ​​​​ത് 196 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. മൊ​​​​ത്തം വാ​​​​യ്പ 26 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 28,639 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഇ​​​​ത് 22,658 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.

സ്വ​​​​ര്‍​ണ​​​വാ​​​​യ്പ 36 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 13,018 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഇ​​​​ത് 9,553 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​റ്റ പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ 375 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ 383 കോ​​​​ടി രൂ​​​​പ​​​​യി​​​​ല്‍ നി​​​​ന്ന് ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വാ​​​​ണി​​​​ത്. മ​​​​റ്റു വ​​​​രു​​​​മാ​​​​നം 75 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 219 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഇ​​​​ത് 125 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.


ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ട്, സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ട് എന്നിവ ഏ​​​​ഴു ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ 8,042 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​​ന്‍​വ​​​​ര്‍​ഷം ഇ​​​​തേ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഇ​​​​ത് 7,543 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.

മു​​​​ൻ വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ പാ​​​​ദ​​​​ത്തി​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ ആ​​​​സ്തി​​​നി​​​​ല​​​​വാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ട്ട​​​​താ​​​​യി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പ്ര​​​​ലാ​​​​യ് മൊ​​​​ണ്ട​​​​ല്‍ പ​​​​റ​​​​ഞ്ഞു.