പവന് 57,280 രൂപയിൽ തൊട്ടു
പവന് 57,280 രൂപയിൽ തൊട്ടു
Thursday, October 17, 2024 11:29 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല​​യി​​ല്‍ വീ​​ണ്ടും റി​​ക്കാ​​ര്‍ഡി​​ൽ തൊ​​ട്ടു. ഗ്രാ​​മി​​ന് 20 രൂ​​പ​​യും പ​​വ​​ന് 160 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്. ഇ​​തോ​​ടെ സ്വ​​ര്‍ണം ഗ്രാ​​മി​​ന് 7,160 രൂ​​പ​​യും പ​​വ​​ന് 57,280 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.