1,099 രൂപ മാത്രമാണ് ഫോണുകളുടെ വില. കൂടാതെ ഈ ഫോണുകൾക്കായി വെറും 123 രൂപയുടെ പ്രതിമാസ റീചാർജ് പാക്കേജും റിലയൻസ് വാഗ്ദാനം ചെയ്യുന്നു. 4ജി പ്രാപ്തമാക്കിയ ഫോണുകളിൽ ലൈവ് ടിവി, യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്മെന്റുകൾ, ജയോ ടിവി, ജിയോ പേ, ജിയോ സിനിമ തുടങ്ങിയവ ഉപയോഗിക്കാനാകും.
1000 എംഎഎച്ച് ബാറ്ററിയാണ് ഫോണുകളിൽ ഉള്ളത്. 23 ഇന്ത്യൻ ഭാഷകളുടെ പിന്തുണയും ഫോണുകളിലുണ്ട്. 123 രൂപയുടെ പ്രതിമാസ റീചാർജ് അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 14 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടു ഫോണുകളും 128 ജിബി എക്സ്പാൻഡബിൾ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു.