തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കും അ​​​പ്രൈ​​​സ​​​ർ​​​മാ​​​ർ​​​ക്കും വി​​​ര​​​മി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ബോ​​​ണ​​​സ്, ഇ​​​ൻ​​​സെ​​​ന്‍റീ​​​വ്, അ​​​ഡ്വാ​​​ൻ​​​സ്, ഫെ​​​സ്റ്റി​​​വ​​​ൽ അ​​​ല​​​വ​​​ൻ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു.