കൊ​​​ച്ചി: ഏ​​​ഷ്യ​​​യി​​​ലും യൂ​​​റോ​​​പ്പി​​​ലും ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് വ്യാ​​​പ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി ഇ​​​റ്റ​​​ലി​​​യി​​​ലെ ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​വാ​​​യ സ്പാ​​​ര്‍​ക്കി​​​ളു​​​മാ​​​യി എ​​​യ​​​ര്‍​ടെ​​​ല്‍ ക​​​രാ​​​റി​​​ലേ​​​ര്‍​പ്പെ​​​ട്ടു.

യൂ​​​റോ​​​പ്പി​​​ലെ​​​യും ഏ​​​ഷ്യ​​​യി​​​ലെയും വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ രാ​​​ജ്യാ​​​ന്ത​​​ര ഒ​​​പ്റ്റി​​​ക്ക​​​ല്‍ ഫൈ​​​ബ​​​ര്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചാ​​​ണു ധാ​​​ര​​​ണ.