കൊ​​​ച്ചി: മാ​​​രു​​​തി​​​യു​​​ടെ ര​​​ണ്ടു മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്ക് ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് (ഡ​​​ബി​​​ൾ ഡി​​​ലൈ​​​റ്റ്) വി​​​ല കു​​​റ​​​ച്ചു. മാ​​​രു​​​തി സു​​​സു​​​ക്കി ആ​​​ൾ​​​ട്ടോ കെ10​​ന് 6,500 രൂ​​​പ​​​യും എ​​​സ്പ്രെ​​​സോ​​​യ്ക്ക് 2,000 രൂ​​​പ​​​യു​​​മാ​​​ണ് കു​​​റ​​​ച്ച​​​ത്. എ​​​ക്സ് ഷോ​​​റൂം വി​​​ല​​​യി​​​ലാ​​​ണ് കു​​​റ​​​വ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.