കോ​​ഴി​​ക്കോ​​ട്: ബോ​​ചെ ടീ ​​ല​​ക്കി ഡ്രോ​​യി​​ലൂ​​ടെ കാ​​റു​​ക​​ള്‍ സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ച്ച ആ​​ല​​പ്പു​​ഴ കൃ​​ഷ്ണ​​പു​​രം സ്വ​​ദേ​​ശി പി. ​​പ്ര​​ദീ​​പ്, ചാ​​വ​​ക്കാ​​ട് കോ​​ത​​മം​​ഗ​​ലം സ്വ​​ദേ​​ശി മ​​ണി ഷ​​ണ്മു​​ഖ​​ന്‍ എ​​ന്നി​​വ​​ര്‍ക്ക് ബോ​​ചെ കാ​​റു​​ക​​ള്‍ സ​​മ്മാ​​നി​​ച്ചു.

ബോ​​ബി ഗ്രൂ​​പ്പി​​ന്‍റെ തൃ​​ശൂ​​രി​​ലെ കോ​​ര്‍പ​​റേ​​റ്റ് ഓ​​ഫീ​​സി​​ലാ​​യി​​രു​​ന്നു താ​​ക്കോ​​ല്‍ദാ​​നം. ഹ്യൂ​​ണ്ടാ​​യ് എ​​ക്സ്റ്റ​​ര്‍, നി​​സാ​​ന്‍ മാ​​ഗ്‌​​നൈ​​റ്റ് എ​​ന്നീ കാ​​റു​​ക​​ളാ​​ണു സ​​മ്മാ​​ന​​മാ​​യി ന​​ല്‍കി​​യ​​ത്.

ദി​​വ​​സേ​​ന​​യു​​ള്ള ബോ​​ചെ ടീ ​​ല​​ക്കി ഡ്രോ​​യി​​ലൂ​​ടെ ഇ​​തു​​വ​​രെ 12 ല​​ക്ഷം ഭാ​​ഗ്യ​​ശാ​​ലി​​ക​​ള്‍ക്ക് 25 കോ​​ടി രൂ​​പ​​യോ​​ളം സ​​മ്മാ​​ന​​മാ​​യി ന​​ല്‍കി​​ക്ക​​ഴി​​ഞ്ഞു. ഫ്ലാ​​റ്റു​​ക​​ള്‍, 10 ല​​ക്ഷം രൂ​​പ, കാ​​റു​​ക​​ള്‍, ടൂ​​വീ​​ല​​റു​​ക​​ള്‍, ഐ ​​ഫോ​​ണു​​ക​​ള്‍ എ​​ന്നി​​വ കൂ​​ടാ​​തെ ദി​​വ​​സേ​​ന ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് കാ​​ഷ് പ്രൈ​​സു​​ക​​ളു​​മാ​​ണ് ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്ക് സ​​മ്മാ​​ന​​മാ​​യി ന​​ല്‍കു​​ന്ന​​ത്.


25 കോ​​ടി രൂ​​പ​​യാ​​ണ് ബ​​മ്പ​​ര്‍ സ​​മ്മാ​​നം.
ബോ​​ചെ ടീ ​​സ്റ്റോ​​റു​​ക​​ളി​​ല്‍നി​​ന്ന് 40 രൂ​​പ​​യു​​ടെ ബോ​​ചെ ടീ ​​വാ​​ങ്ങു​​മ്പോ​​ള്‍ സൗ​​ജ​​ന്യ​​മാ​​യി ബോ​​ചെ ടീ ​​ല​​ക്കി ഡ്രോ ​​ടി​​ക്ക​​റ്റ് ല​​ഭി​​ക്കും.