ടാറ്റാ സമ്പന് റാഗി ആട്ട വിപണിയിൽ
Saturday, September 14, 2024 12:01 AM IST
കൊച്ചി: ടാറ്റാ സമ്പന് പുതിയ റാഗി ആട്ട അവതരിപ്പിച്ചു. ദൈനംദിന ഭക്ഷണത്തിൽ മില്ലറ്റ് ഉൾപ്പെടുത്തുന്നതു പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ ഉത്പന്നം. 500 ഗ്രാമിന്റെ പാക്കറ്റിന് 90 രൂപയാണു വില.