പുതിയ ശേഖരവുമായി ലാംഗ്വേജ്
Thursday, September 12, 2024 3:01 AM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് പുതിയ ശേഖരവുമായി ലാംഗ്വേജ് ഫുട്വെയര് കമ്പനി. പരമ്പരാഗത, ആധുനിക ശൈലികള്‍ ഒത്തിണങ്ങിയ റോവന്‍ ലോഫറുകളിലും ഡെറക് ലോഫറുകളിലും നിര്‍മിച്ച മോഡലുകളാണ് പുരുഷന്മാര്ക്കായി ഒരുക്കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കായി ഹെര മൊക്കാസിന്‍സ്, എറിന് മ്യൂള്‍സ് എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
കൊച്ചിയിലെ ലുലു മാള്‍ അടക്കം രാജ്യമെമ്പാടുമുള്ള 250 ലധികം എക്സ്ക്ലൂസീവ് മള്‍ട്ടിബ്രാന്‍ഡ് ഔട്ട്ലറ്റുകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും ലാംഗ്വേജ് ലഭ്യമാണ്.