ഡ​ൽ​ഹി: ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ സ​ബ്സി​ഡി തു​ട​രു​മെ​ന്ന് ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ് മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. വൈ​ദ്യു​ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ വി​ല ആ​ദ്യ വ​ർ​ഷം 10,000 രൂ​പ വ​രെ കു​റ​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.