എയര്‍ടെല്‍ സ്ഥിരനിക്ഷേപ പദ്ധതി തുടങ്ങി
Thursday, September 12, 2024 3:01 AM IST
കൊച്ചി: ഭാരതി എയര്‍ടെലിന്റെ ഡിജിറ്റല്‍ വിഭാഗമായ എയര്‍ടെല്‍ ഫിനാന്‍സില്‍ സ്ഥിരനിക്ഷേപം സ്വീകരിക്കും. എയര്‍ടെല്‍ താങ്ക്സ് ആപ് വഴി നേരിട്ടു നിക്ഷേപം നടത്താന്‍ സാധിക്കും. വാര്‍ഷിക പലിശ പരമാവധി 9.1 ശതമാനമാണ്.