ക്ലിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആദ്യത്തെ ഇൻ വിട്രോ ബയോ മാര്‍ക്കറുകള്‍ ഉത്പാദിപ്പിക്കുന്നതിന് ജപ്പാനിലെ ഫുജിറെബിയോ ഹോള്‍ഡിംഗ്സുസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഫുജിറെബിയോ മാനുഫാക്ചറിംഗ് ഡിവിഷന് മേധാവിയും വൈസ് പ്രസിഡന്റുമായ തദാഷി നിനോമിയ, ഫുജിറെബിയോ ഗ്ലോബല്‍ ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ നയോട്ടാക ഹോണ്‍സാവ, അഗാപ്പെ ചെയര്മാന് ജോസഫ് ജോണ്‍, അഗാപ്പെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഭാസ്കര്‍ റാവു മല്ലാടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.