വാര്‍ഡ് വിസാര്‍ഡിന് ലാഭവര്‍ധന
Sunday, April 28, 2024 12:54 AM IST
കൊച്ചി: ജോയ് ഇ-ബൈക്ക് നിര്‍മാതാക്കളും മുന്‍നിര വൈദ്യുത വാഹന നിര്‍മാതാക്കളുമായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആൻഡ് മൊബിലിറ്റി കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനത്തിൽ 32.71 ശതമാനം വര്‍ധന നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തിലും വർധനയുണ്ട്.