7300 എംഎഎച്ച് ബാറ്ററിയുമായി ഐക്യു ഇസഡ് 10
Sunday, April 6, 2025 12:40 AM IST
കൊച്ചി: ഉയർന്ന പ്രകടനശേഷിയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു, ഇസഡ് 10 സീരീസ് വിപണിയിലിറക്കുന്നു.
കോളജ് വിദ്യാർഥികളെയും യുവ പ്രഫഷണലുകളെയും ലക്ഷ്യമിട്ടുള്ള പുതിയ സീരീസ് ദീർഘസമയം ചാർജ് ഉറപ്പുനൽകുന്ന ഇന്ത്യയിലെ ആദ്യത്തെ 7300 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണാണ്. ഈ മാസം 11 മുതൽ ഐക്യു ഇസഡ് 10 ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.