ഇമാക് സൈലന്റ് ഹീറോസ് അവാര്‍ഡ്
Saturday, April 5, 2025 1:37 AM IST
കൊച്ചി: സംസ്ഥാനത്തെ ഇവന്റ് മാനേജര്‍മാരുടെ സംഘടനയായ ഇവന്റ് മാനേജ്മെന്റ് അസോസിയേഷന് ഓഫ് കേരള (ഇമാക്) യുടെ സൈലന്റ് ഹീറോസ് അവാര്‍ഡ് വിതരണം ഏഴാം പതിപ്പ് ഒന്‍പത്, 10 തീയതികളില്‍ കൊല്ലം അഷ്ടമുടി ലീല റാവിസില്‍ നടക്കും.