ഇറാൻ കൽക്കരി ഖനി‌ സ്ഫോടനം: മരണം 49
ഇറാൻ കൽക്കരി ഖനി‌ സ്ഫോടനം: മരണം 49
Wednesday, September 25, 2024 3:19 AM IST
ടെ​​​ഹ്റാ​​​ൻ: ക​​​ൽ​​​ക്ക​​​രി ഖ​​​നി​​​യി​​​ൽ ഉ​​​ണ്ടാ​​​യ സ്ഫോ​​ട​​ന​​ത്തി​​ൽ മ​​​ര​​​ണം 49 ആ​​​യെ​​​ന്നു അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ്റാ​​​നി​​​ൽ​​നി​​​ന്ന് 540 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ത​​​ബ​​​സ് ന​​​ഗ​​​ര​​​ത്തി​​​ലെ ഖ​​​നി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ മീ​​​ഥെ​​​യ്ൻ വാ​​​ത​​​ക​​​ചോ​​​ർ​​​ച്ച​​​യാ​​​ണു സ്ഫോ​​​ട​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്.

അ​​​പ​​​ക​​​ട​​​സ​​​മ​​​യ​​​ത്ത് 70 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​വി​​​ടെ ജോ​​​ലി​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ക​​​ണ്ടെ​​​ടു​​​ത്ത മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ക്കു​​​ക​​​ളൊ​​​ന്നും ദൃ​​​ശ്യ​​​മ​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ എ​​​ല്ലാ​​​വ​​​രും വാ​​​ത​​​കം ശ്വ​​​സി​​​ച്ചാ​​​ണു മ​​​രി​​​ച്ച​​​തെ​​​ന്നു​​​മാ​​​ണു നി​​​ഗ​​​മ​​​നം.


സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്തു ഖ​​​നി​​​യി​​​ലെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​ല്ലാം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്നെ​​​ന്നാ​​​ണു വി​​​വ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.