വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മൂ​​ന്നു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഇ​​ന്ന​​ലെ അ​​മേ​​രി​​ക്ക​​യി​​ലെ​​ത്തി. ഫി​​ലാ​​ഡെ​​ൽ​​ഫി​​യ അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മോ​​ദി​​ക്കു സ്വാ​​ഗ​​ത​​വു​​മാ​​യി നൂ​​റു​​ക​​ണ​​ക്കി​​ന് ഇ​​ന്ത്യ​​ൻ​​ വം​​ശ​​ജ​​ർ എ​​ത്തി​​യി​​രു​​ന്നു.


ക്വാ​​ഡ് ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന മോ​​ദി യു​​എ​​ന്നി​​നെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും. ഉ​​ച്ച​​കോ​​ടി​​ക്കി​​ടെ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ ​​ബൈ​​ഡ​​നു​​മാ​​യും മ​​റ്റു ലോ​​ക​​നേ​​താ​​ക്ക​​ളു​​മാ​​യും മോ​​ദി ച​​ർ​​ച്ച ന​​ട​​ത്തും.