വ​​ത്തി​​ക്കാ​​ൻ: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യ്ക്കു നേ​​രി​​യ പ​​നി അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നാ​​ൽ ഇ​​ന്ന​​ലെ ന​​ട​​ത്താ​​നി​​രു​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​ക​​ൾ ഒ​​ഴി​​വാ​​ക്കി.

ല​​ക്സം​​ബ​​ർ​​ഗി​​ലേ​​ക്കും ബെ​​ൽ​​ജി​​യ​​ത്തി​​ലേ​​ക്കും അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്താ​​നി​​രി​​ക്കു​​ന്ന യാ​​ത്ര​​യ്ക്കു മു​​ന്നോ​​ടി​​യാ​​യി കൂ​​ടി​​യാ​​ണ് ഇ​​ന്ന​​ലെ വി​​ശ്ര​​മ​​ത്തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. 26 മു​​ത​​ൽ 29 വ​​രെ​​യാ​​ണു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ 46-ാമ​​ത് അ​​പ്പ​​സ്തോ​​ലി​​ക സ​​ന്ദ​​ർ​​ശ​​നം.