യുഎസിൽ കൂട്ടവെടിവയ്പിൽ നാലു മരണം
യുഎസിൽ കൂട്ടവെടിവയ്പിൽ നാലു മരണം
Monday, September 23, 2024 12:27 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: യു​​​​​എ​​​​​സി​​​​​ലെ അ​​​​​ല​​​​​ബാ​​​​​മ​​​​​യി​​​​​ൽ നി​​​​​ശാ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന കൂ​​​​​ട്ട​​​​​വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ നാ​​​​​ലു​​​​​പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. അ​​​​​ല​​​​​ബാ​​​​​മ​​​​​യി​​​​​ലെ ബി​​​​​ർ​​​​​മിം​​​​​ഗ്ഹാ​​​​​മി​​​​​ൽ ന​​​​​ട​​​​​ന്ന അ​​​​​തി​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ 18 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ഫൈ​​​​​വ് പോ​​​​​യി​​​​​ന്‍റ് സൗ​​​​​ത്ത് ഏ​​​​​രി​​​​​യ​​​​​യി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് നേ​​​​​രേ നി​​​​​റ​​​​​യൊ​​​​​ഴി​​​​​ച്ച​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു. ആ​​​​​രെ​​​​​യും അ​​​​​റ​​​​​സ്റ്റ്ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ല. കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ പൊ​​​​​തു​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യം തേ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് പോ​​​​​ലീ​​​​​സ്.

ര​​​​​ണ്ട് പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും ഒ​​​​​രു സ്ത്രീ​​​​​യു​​​​​ടെ​​​​​യും മൃ​​​​​ത​​​​​ദേ​​​​​ഹം സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​നി​​​​​ന്ന് ക​​​​​ണ്ടെ​​​​​ടു​​​​​ത്തു. നാ​​​​​ലാ​​​​​മ​​​​​ത്തെ​​​​​യ​​​​​ാൾ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ​​​​​വച്ചാ​​​​​ണ് മ​​​​​രിച്ചത്. വെ​​​​​ടി​​​​​യേ​​​​​റ്റ​​​​​വ​​​​​രി​​​​​ൽ നാ​​​​​ല് പേ​​​​​ർ​​​​​ക്കെ​​​​​ങ്കി​​​​​ലും ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​റ്റു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.


തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ ഇ​​​​​ര​​​​​ക​​​​​ളു​​​​​ടെ അ​​​​​ടു​​​​​ത്തേ​​​​​ക്ക് വ​​​​​ന്ന​​​​​ത് ന​​​​​ട​​​​​ന്നാ​​​​​ണോ അ​​​​​തോ വാ​​​​​ഹ​​​​​ന​​​​​മോ​​​​​ടി​​​​​ച്ചാ​​​​​ണോ എ​​​​​ന്ന​​​​​ത് അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പ്ര​​​​​തി​​​​​ക​​​​​ളെ പി​​​​​ടി​​​​​കൂ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ന്നും പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​യു​​​​​ന്നു.
രാ​​​​​ത്രി ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന് പേ​​​​​രു​​​​​കേ​​​​​ട്ട​​​​​താ​​​​​ണ് ഫൈ​​​​​വ് പോ​​​​​യി​​​​​ന്‍റ്സ് സൗ​​​​​ത്ത്. ഒ​​​ട്ടേ​​​റെ ആ​​​ളു​​​ക​​​ൾ വി​​​​​നോ​​​​​ദ​​​​​ത്തി​​​​​നാ​​​​​യി എ​​​​​ത്തു​​​​​ന്ന ഇ​​​​​ടം കൂ​​​​​ടി​​​​​യാ​​​​​ണി​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.