ശ്രീലങ്ക വിധിയെഴുതി; 75% പോളിംഗ്
ശ്രീലങ്ക വിധിയെഴുതി; 75% പോളിംഗ്
Sunday, September 22, 2024 3:12 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 75 ശ​​ത​​മാ​​നം പോ​​ളിം​​ഗ് രേ​​ഖ​​പ്പെ​​ടു​​ത്തി. വോ​​ട്ടെ​​ടു​​പ്പ് പൊ​​തു​​വേ സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി​​രു​​ന്നു. 2019നെ ​​അ​​പേ​​ക്ഷി​​ച്ച് ഇ​​ത്ത​​വ​​ണ പോ​​ളിം​​ഗ് എ​​ട്ടു ശ​​ത​​മാ​​നം കു​​റ​​ഞ്ഞു.

വോ​​ട്ടെ​​ടു​​പ്പ് ക​​ഴി​​ഞ്ഞ് ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം വോ​​ട്ടെ​​ണ്ണ​​ൽ ആ​​രം​​ഭി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ​​യാ​​യി​​രു​​ന്നു പോ​​ളിം​​ഗ്. ശ്രീ​​ല​​ങ്ക​​യി​​ൽ 1.70 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണു​​ള്ള​​ത്.


38 സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ രം​​​​​ഗ​​​​​ത്തു​​​​​ണ്ടെ​​​​​ങ്കി​​​​​ലും നി​​ല​​വി​​ലെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റ​​​​​നി​​​​​ൽ വി​​​​​ക്ര​​​​​മ​​​​​സിം​​​​​ഗെ, പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ് സ​​​​​ജി​​​​​ത്ത് പ്രേ​​​​​മ​​​​​ദാ​​​​​സ, ഇ​​​​​ട​​​​​തു​​​ നേ​​​​​താ​​​​​വ് അ​​​​​രു​​​​​ണ കു​​​​​മാ​​​​​ര ദി​​​​​ശ​​​​​നാ​​​​​യ​​​​​ക എ​​​​​ന്നി​​​​​വ​​​​​ർ ത​​​​​മ്മി​​​​​ലാ​​​​​ണ് പ്ര​​​​​ധാ​​​​​ന മ​​​​​ത്സ​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.