ടെ​​​​​ഹ്റാ​​​​​ൻ: ഇ​​​​​റാ​​​​​നി​​​​​ൽ ക​​​​​ൽ​​​​​ക്ക​​​​​രി ഖ​​​​​നി​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യ സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ 34 തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. 17 പേ​​​​​ർ​​​​​ക്ക് പ​​​​​രി​​​​​ക്കേ​​​​​ൽ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ശ​​​​​നി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി ടെ​​​​​ഹ്റാ​​​​​ന് തെ​​​​​ക്ക് കി​​​​​ഴ​​​​​ക്കു​​​​​ള്ള ത​​​​​ബാ​​​​​സി​​​​​ലാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. സ്ഫോ​​​​​ട​​​​​നം ന​​​​​ട​​​​​ക്കു​​​​​മ്പോ​​​​​ൾ‌ ഖ​​​​​നി​​​​​ക്കു​​​​​ള്ളി​​​​​ൽ എ​​​ഴു​​​പ​​​തോ​​​ളം തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ര​​​​​ങ്ക​​​​​ത്തി​​​​​ന്‍റെ 200 മീ​​​​​റ്റ​​​​​ർ താ​​​​​ഴ്ച​​​​​യി​​​​​ൽ 17 പേ​​​​​ർ കു​​​​​ടു​​​​​ങ്ങി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​താ​​​​​യാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്.


ഇ​​​​​വ​​​​​ർ​​​​​ക്കാ​​​​​യു​​​​​ള്ള തെ​​​​​ര​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. മീ​​​​​ഥൈ​​ൻ വാ​​​​​ത​​​​​കം ചോ​​​​​ർ​​​​​ന്ന​​​​​താ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​ത്തി​​​​​ന് കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു. ത​​​​​ബാ​​​​​സി​​​​​ലു​​​​​ള്ള മ​​​​​ദാ​​​​​ൻ​​​​​ജൂ ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ഖ​​​​​നി​​​​​യി​​​​​ലാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.