വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും വി​​​വേ​​​ച​​​ന​​​വും വ​​​ർ​​​ധി​​​ച്ചു. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന കൗ​​​ൺ​​​സി​​​ൽ ഓ​​​ൺ അ​​​മേ​​​രി​​​ക്ക​​​ൻ-​​​ഇ​​​സ്‌​​​ലാ​​​മി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് എ​​​ന്ന സ​​​ന്ന​​​ദ്ധ​​സം​​​ഘ​​​ട​​​ന ന​​​ല്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

2023 വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ 8,061 പ​​​രാ​​​തി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യ​​​ത്. തൊ​​​ട്ടു മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 56 ശ​​​ത​​​മാ​​​ന​​​മാ​​​ണു​​ വ​​​ർ​​​ധ​​​ന. ഇ​​​തി​​​ൽ​​ത്ത​​​ന്നെ 3,600 സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​നും ഡി​​​സം​​​ബ​​​റി​​​നും ഇ​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു.


കു​​​ടി​​​യേ​​​റ്റം, തൊ​​​ഴി​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​വേ​​​ച​​​ന​​​വും വി​​​ദ്വേ​​​ഷ കു​​​റ്റ​​​ങ്ങ​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പ​​​ശ്ചി​​​മേ​​​ഷ്യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ ശേ​​​ഷം ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കും യ​​​ഹൂ​​​ദ​​​ർ​​​ക്കും എ​​​തി​​​രേ വി​​​ദ്വേ​​​ഷ ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.