ഭീകരാക്രമണ സാധ്യത
Saturday, March 9, 2024 12:16 AM IST
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണ സാധ്യതയെന്ന് അമേരിക്ക. മോസ്കോയിലുള്ള പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അമേരിക്കൻ എംബസിയുടെ അറിയിപ്പിൽ പറയുന്നു.