ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ര​​​വ​​​ധി ആ​​​ശ​​​ങ്ക​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കെ രാ​​​ജ്യ​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡ് (യു​​​സി​​​സി) ന​​​ട​​​പ്പാ​​​ക്കി ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ​​​ർ​​​ക്കാ​​​ർ. ഇ​​​തോ​​​ടെ വി​​​വാ​​​ഹം, വി​​​വാ​​​ഹ​​​മോ​​​ച​​​നം, സ്വ​​​ത്ത്, അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശം, ദ​​​ത്തെ​​​ടു​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ മ​​​ത​​​ഭേ​​​ദ​​​മി​​​ല്ലാ​​​തെ എ​​​ല്ലാ പൗ​​​ര​​​ന്മാ​​​ർ​​​ക്കു​​​മാ​​​യി ഏ​​​കീ​​​കൃ​​​ത നി​​​യ​​​മ ച​​​ട്ട​​​ക്കൂ​​​ടാ​​​യി​​​രി​​​ക്കും ഉ​​​ണ്ടാ​​​കു​​​ക.

സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡു​​​കാ​​​ർ​​​ക്കും നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​ണ്. എ​​​ന്നാ​​​ൽ ആ​​​ദി​​​വാ​​​സി​​​ക​​​ളെ​​​യും ചി​​​ല പ്ര​​​ത്യേ​​​ക സ​​​മു​​​ദാ​​​യ​​ങ്ങളെ​​​യും നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​പ്പോ​​​ൾ ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വി​​​വാ​​​ഹ​​​വും വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​വും അ​​​ട​​​ക്കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് പു​​​തി​​​യ യു​​​സി​​​സി പോ​​​ർ​​​ട്ട​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പു​​​ഷ്ക​​​ർ സിം​​​ഗ് ധാ​​​മി ഇ​​​ന്ന​​​ലെ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

പു​​​തി​​​യ ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് ഏ​​​തു മ​​​താ​​​ചാ​​​ര​​​പ്ര​​​കാ​​​രം വി​​​വാ​​​ഹം ന​​​ട​​​ന്നാ​​​ലും 60 ദി​​​വ​​​സ​​​ത്തി​​​ന​​​കം യു​​​സി​​​സി പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും തു​​​ല്യ​​​മാ​​​യ സ്വ​​​ത്ത​​​വ​​​കാ​​​ശം, ലി​​​വിം​​​ഗ് ടു​​​ഗെ​​​ദ​​​ർ ബ​​​ന്ധ​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ നി​​​ർ​​​ബ​​​ന്ധം, വി​​​വാ​​​ഹ​​​മോ​​​ച​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലെ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു നി​​​യ​​​മം പ്ര​​​ധാ​​​ന​​​മാ​​​യും മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന​​​ത്. എ​​​ല്ലാ​​​ത്ത​​​രം വി​​​വേ​​​ച​​​ന​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യാ​​​ണ് യു​​​സി​​​സി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ധാ​​​മി​​​യു​​​ടെ വാ​​​ദം.


സ്ത്രീ ​​ശ​​​ക്തീ​​​ക​​​ര​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പു​​​തി​​​യ ച​​​ട്ടം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും ഒ​​​രു മ​​​ത​​​ത്തെ​​​യോ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തെ​​​യോ ല​​​ക്ഷ്യം വ​​​ച്ചു​​​ള്ള​​​ത​​​ല്ല യു​​​സി​​​സി​​​യെ​​​ന്നും ധാ​​​മി വ്യ​​​ക്ത​​​മാ​​​ക്കി. മു​​​ത്ത​​​ലാ​​​ഖ്, ശൈ​​​ശ​​​വ വി​​​വാ​​​ഹം, ബ​​​ഹു​​​ഭാ​​​ര്യാ​​​ത്വം തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹി​​​ക തി​​​ന്മ​​​ക​​​ൾ ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ യു​​​സി​​​സി സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡ് ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ​​​രീ​​​ക്ഷ​​​ണഭൂ​​​മി​​​യാ​​​കു​​​ക​​​യാ​​​ണ് ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ജെ​​​ഡി-​​​യു നീ​​​ര​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തി​​​യാ​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് യു​​​സി​​​സി ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് 2022 ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ൽ ബി​​​ജെ​​​പി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ബി​​​ജെ​​​പി ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ആ​​​ദ്യം ന​​​ട​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ൻ, വി​​​ര​​​മി​​​ച്ച ജ​​​ഡ്ജി ര​​​ഞ്ജ​​​ന പ്ര​​​കാ​​​ശ് ദേ​​​ശാ​​​യി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ വി​​​ദ​​​ഗ്ധ സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്ന് 2024 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ ബി​​​ല്ല് പാ​​​സാ​​​ക്കി. രാ​​​ഷ്‌​​​ട്ര​​​പ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ മാ​​​ർ​​​ച്ചി​​​ൽ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി.