ന്യൂ​​​ഡ​​​ൽ​​​ഹി: പോ​​​ക്സോ കേ​​​സി​​​ൽ ന​​​ട​​​ൻ കൂ​​​ട്ടി​​​ക്ക​​​ൽ ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ അ​​​റ​​​സ്റ്റ് ത​​​ട​​​ഞ്ഞു സു​​​പ്രീം​​​കോ​​​ട​​​തി. ന​​​ട​​​ൻ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ൽ തീ​​​ർ​​​പ്പ് ക​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​തു​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​രു​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സ് ബി.​​​വി.​​​ നാ​​​ഗ​​​ര​​​ത്ന അ​​​ധ്യ​​​ക്ഷ​​​യാ​​​യ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. ന​​​ട​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി നേ​​​ര​​​ത്തേ ത​​​ള്ളി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. പോ​​​ക്സോ നി​​​യ​​​മം ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നും കു​​​ടും​​​ബ​​​ത്ത​​​ർ​​​ക്ക​​​മാ​​​ണ് പ​​​രാ​​​തി​​​ക്കു പി​​​ന്നി​​​ലെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന ജ​​​യ​​​ച​​​ന്ദ്ര​​​നെ​​​തി​​​രേ പോ​​​ലീ​​​സ് ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് ഇ​​​റ​​​ക്കി​​​യി​​​രു​​​ന്നു. നാ​​​ല് വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ കു​​​ട്ടി​​​യു​​​ടെ അ​​​മ്മ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണു ന​​​ട​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. കു​​​ടും​​​ബ​​​ത്ത​​​ർ​​​ക്ക​​​ങ്ങ​​​ൾ മു​​​ത​​​ലെ​​​ടു​​​ത്ത് മ​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​മ്മ​​​യു​​​ടെ പ​​​രാ​​​തി. കു​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് പോ​​​ലീ​​​സ് പ​​​ല​​​ത​​​വ​​​ണ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.