ചെ​​​​ന്നൈ: സ​​മു​​ദ്രാ​​തി​​ർ​​ത്തി ലം​​ഘി​​ച്ച് മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം ന​​​​ട​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് 34 ഇ​​​​ന്ത്യ​​​​ൻ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ ശ്രീ​​​​ല​​ങ്ക​​​​ൻ സേ​​​​ന പി​​​​ടി​​​​കൂ​​​​ടി.

രാ​​​​മേ​​​​ശ്വ​​​​ര​​​​ത്തു​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട ഇ​​​​വ​​​​രെ ഞാ​​​​യ​​​​റാ​​​​ഴ്ച ധ​​​​നു​​​​ഷ്കോ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ല​​ങ്ക​​ൻ നാ​​വി​​ക​​സേ​​​​ന പി​​​​ടി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. മൂ​​​​ന്നു​​​​ബോ​​​​ട്ടു​​​​ക​​​​ളും വ​​​​ല​​​​ക​​​​ളും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​ക്കു​​ക​​യും ചെ​​യ്തു.


സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ആ​​​​ശ​​​​ങ്ക രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ത​​മി​​ഴ്നാ​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ, തൊ​​ഴി​​ലാ​​ളി​​ക​​ളെ വി​​​​ട്ട​​​​യ​​​​യ്ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി തേ​​ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഡോ. ​​​​എ​​​​സ്. ജ​​​​യ​​​​ശ​​​​ങ്ക​​​​റി​​നു ക​​​​ത്ത​​​​യ​​​​ച്ചു.