ന്യൂ​​​ഡ​​​ൽ​​​ഹി: ഹേ​​​മ ക​​​മ്മി​​​റ്റി മു​​​ന്പാ​​​കെ മൊ​​​ഴി ന​​​ൽ​​​കി​​​യ ന​​​ടി​​​യോ​​​ട് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി ര​​​ഹ​​​സ്യമൊ​​​ഴി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു നോ​​​ട്ടീ​​​സ്.

ഹേ​​​മ ക​​​മ്മി​​​റ്റി​​​ക്കു ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നുവ്യ​​​ക്ത​​​മാ​​​ക്കി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ന​​​ടി​​​ക്കാ​​​ണ് നാ​​​ളെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി ര​​​ഹ​​​സ്യമൊ​​​ഴി ന​​​ൽ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്.

ഹേ​​​മ ക​​​മ്മി​​​റ്റി​​​ക്കു ല​​​ഭി​​​ച്ച മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം (എ​​​സ്ഐ​​​ടി) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു താ​​​ര​​​ത്തി​​​ന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

പ​​​രാ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് എ​​​സ്ഐ​​​ടി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ൽ, അ​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യാ​​​ണ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നാ​​​യി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​തെ​​​ന്നും ന​​​ടി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


നോ​​​ട്ടീ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ന​​​ടി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ജ​​​സ്റ്റീ​​​സ് വി​​​ക്രം​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ സു​​​പ്രീം​​​കോ​​​ട​​​തി ബെ​​​ഞ്ചി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. പ​​​രാ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​സു​​​ക​​​ളി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് എ​​​സ്ഐ​​​ടി ന​​​ൽ​​​കു​​​ന്ന​​​ത്.

അ​​​തി​​​നി​​​ടെ ഹേ​​​മ ക​​​മ്മി​​​റ്റി മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്ക് എ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ സു​​​പ്രീം കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി.