കോ​​​​ൽ​​​​ക്ക​​​​ത്ത: ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം സെ​​​​യ്ഫ് അ​​​​ലി​​​​ഖാ​​​​നെ കു​​​​ത്തി​​​​പ്പ​​​​രി​​​​ക്കേ​​​​ൽ​​​​പ്പി​​​​ച്ചു​​​​വെ​​​​ന്ന കേ​​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​നി അ​​​​റ​​​​സ്റ്റി​​​​ൽ.

പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ നാ​​​​ദി​​​​യ​​​​യി​​​​ൽ ചാ​​​​പ്ര മേ​​​​ഖ​​​​ല​​​​യി​​​​ൽനി​​​​ന്നു​​​​മാ​​​​ണ് ഖു​​​​ഖു​​​​മോ​​​​നി ജ​​​​ഹാം​​​​ഗീ​​​​ർ ഷെ​​​​യ്ഖ് എ​​​​ന്ന സ്ത്രീ​​​​യെ മും​​​​ബൈ പോ​​​​ലീ​​​​സി​​​​ന്‍റെ ര​​​​ണ്ടം​​​​ഗ​​​​സം​​​​ഘം പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

സെ​​​യ്ഫ് അ​​​ലി​​​ഖാ​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ മോ​​​ഷ​​​ണ​​​ത്തി​​​നെ​​​ത്തി അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ നേ​​​ര​​​ത്തേ അ​​റ​​സ്റ്റി​​ലാ​​യ ഷ​​​​​​​​​രീ​​​​​​​​​ഫു​​​​​​​​​ൾ ഇ​​​​​​​​​സ്‌​​​​​​​​​ലാം ഫ​​​ക്കീ​​റു​​മാ​​യി സ്ത്രീ​​​​ക്കു ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നു മും​​​​ബൈ പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു.

വ​​​​ട​​​​ക്ക​​​​ൻ ബം​​​​ഗാ​​​​ളി​​​​ലെ സി​​​​ലി​​​​ഗു​​​​രി​​​​യി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് അ​​​​തി​​​​ർ​​​​ത്തി​​​​ വ​​​​ഴി​​​​യാ​​​​ണ് ഷ​​​​​​​​​രീ​​​​​​​​​ഫു​​​​​​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​നി​​​​യെ ഇ​​​​യാ​​​​ൾ ക​​​​ണ്ടി​​​​രു​​​​ന്നു. മു​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദ് ജി​​​​ല്ല​​​​യി​​​​ലെ ആ​​​​ൻ​​​​ദു​​​​ലി​​​​യ​​​​യി​​​​ലാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ സ്ത്രീ ​​​​ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്.


മും​​​​ബൈ ബാ​​​​ന്ദ്ര​​​​യി​​​​ലെ അ​​​​തീ​​​​വ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള വ​​സ​​ത​​യി​​ൽ ക​​​​ഴി​​​​ഞ്ഞ 16 ന് ​​​​പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണ് സെ​​​​യ്ഫ് അ​​​​ലി​​​​ഖാ​​​​ൻ ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടത്. മോ​​​​ഷ​​​​ണ​​​​ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ ഷ​​​​​​​​​രീ​​​​​​​​​ഫു​​​​​​​​​ൾ താ​​​​ര​​​​ത്തെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.