ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: രാ​​​​​ത്രി 11 മ​​​​​ണി​​​​​ക്കു​​​​​ശേ​​​​​ഷ​​​വും രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നു​​​മ​​​ണി​​​ക്കു മു​​​ന്പും തിയ​​​​​റ്റ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ 16 വ​​​​​യ​​​​​സി​​​​​ല്‍ താ​​​​​ഴെ​​​​​യു​​​​​ള്ള കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​വേ​​​​​ശ​​​​​നം അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന് സം​​​​​സ്ഥാ​​​​​ന സ​​​​​ര്‍ക്കാ​​​​​രി​​​​​നു തെ​​​​​ലു​​​​​ങ്കാ​​​​​ന ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ നി​​​​​ര്‍ദേ​​​​​ശം.

തിയ​​​​​റ്റ​​​​​റു​​​​​ക​​​​​ളി​​​​​ലും മ​​​​​ള്‍ട്ടി​​​​​പ്ല​​​​​ക്‌​​​​​സു​​​​​ക​​​​​ളി​​​​​ലും ഈ ​​​സ​​​മ​​​യം കു​​​​​ട്ടി​​​​​ക​​​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു നി​​​ല​​​പാ​​​ടെ​​​ന്നു പ​​​റ​​​ഞ്ഞ കോ​​​ട​​​തി, ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ല്‍ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​മാ​​​​​യി കൂ​​​​​ടി​​​​​യാ​​​​​ലോ​​​​​ചി​​​​​ച്ച് സ​​​​​ര്‍ക്കാ​​​​​ര്‍ ഉ​​​ചി​​​തമായ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും നി​​​​​ര്‍ദേ​​​​​ശി​​​​​ച്ചു.


അ​​​​​തു​​​​​വ​​​​​രെ കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​ല​​​ക്ക് തു​​​ട​​​രും.രാം ​​​​​ച​​​​​ര​​​​​ണ്‍ നാ​​​​​യ​​​​​ക​​​​​വേ​​​​​ഷ​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന ഗെ​​​​​യിം ചേ​​​​​യ്ഞ്ച​​​​​ര്‍ എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ ടി​​​​​ക്ക​​​​​റ്റ് നി​​​​​ര​​​​​ക്ക് വ​​​​​ര്‍ധ​​​ന​​​യു​​​മാ​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഹ​​​​​ര്‍ജി പ​​​​​രി​​​​​ഗ​​​​​ണി​​​ക്കു​​​ന്പോ​​​ഴാ​​​ണ് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.