ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ കേ​​​​ന്ദ്ര​​​​ബ​​​​ജ​​​​റ്റി​​​​ൽ ശ​​​​ന്പ​​​​ള​​​​ക്കാ​​​​രാ​​​​യ ഇ​​​​ട​​​​ത്ത​​​​രം നി​​​​കു​​​​തി​​​​ദാ​​​​യ​​​​ക​​​​ർ​​​​ക്ക് 10 ല​​​​ക്ഷം രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം നി​​​​കു​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​ക്കി​​​​യേ​​​​ക്കു​​​​മെ​​​​ന്ന് സൂ​​​​ച​​​​ന. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി​​​​യി​​​​ലെ സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ് ഡി​​​​ഡ​​​​ക്‌​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ലെ പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​ അ​​​​ട​​​​ക്കം നി​​​​കു​​​​തി​​​​പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളും ഏ​​​​താ​​​​നും ഇ​​​​ള​​​​വു​​​​ക​​​​ളും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​കു​​​​തി​​​​യി​​​​ള​​​​വ്, ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്ക​​​​ൽ, ക്രി​​​​പ്റ്റോ ക​​​​റ​​​​ൻ​​​​സി ന​​​​യ​​​​ത്തി​​​​ൽ മാ​​​​റ്റം തു​​​​ട​​​​ങ്ങി രാ​​​​ജ്യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​വി​​​​ക​​​​സ​​​​നം, മൂ​​​​ല​​​​ധ​​​​ന​​​​നി​​​​ക്ഷേ​​​​പം വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​യ്ക്കു പു​​​​തി​​​​യ ബ​​​​ജ​​​​റ്റി​​​​ൽ ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കി​​​​യേ​​​​ക്കും. ഡെ​​​​റ്റ് മ്യൂ​​​​ച്വ​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കും റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റി​​​​നു​​​​മു​​​​ള്ള ദീ​​​​ർ​​​​ഘ​​​​കാ​​​​ല മൂ​​​​ല​​​​ധ​​​​ന​​​​നേ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ൻ​​​​ഡെ​​​​ക്സേ​​​​ഷ​​​​ൻ ആ​​​​നു​​​​കൂ​​​​ല്യം പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യേ​​​​റെ​​​​യാ​​​​ണ്.

നി​​​​ല​​​​വി​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ, സാ​​​​ന്പ​​​​ത്തി​​​​ക സ്ഥി​​​​തി​​​​യി​​​​ൽ ഇ​​​​ട​​​​ത്ത​​​​ര​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നു മു​​​​ൻ​​​​തൂ​​​​ക്കം ല​​​​ഭി​​​​ച്ചേ​​​​ക്കും. ഒ​​​​പ്പം ഉ​​​​ത്പാ​​​​ദ​​​​നം, തൊ​​​​ഴി​​​​ൽ എ​​​​ന്നി​​​​വ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നെ​​​​ന്ന പേ​​​​രി​​​​ൽ വ​​​​ൻ​​​​കി​​​​ട കോ​​​​ർ​​​​പ​​​​റേ​​​​റ്റു​​​​ക​​​​ൾ​​​​ക്കും വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ​​​​ക്കും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നും സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ണ്ട്.

എ​​​​ന്നാ​​​​ൽ, ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് കേ​​​​ന്ദ്രം എ​​​​ന്ത് ആ​​​​ശ്വാ​​​​സം ന​​​​ൽ​​​​കു​​​​മെ​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് നി​​​​ല​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളോ സൂ​​​​ച​​​​ന​​​​യോ ഇ​​​​ല്ല. കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​യി വ​​​​ക​​​​യി​​​​രു​​​​ത്തു​​​​ന്ന തു​​​​ക​​​​യി​​​​ൽ വ​​​​ലി​​​​യ പ​​​​ങ്ക് സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ശ​​​​ന്പ​​​​ളം, ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കു​​​​മാ​​​​ണ് ചെ​​​​ല​​​​വ​​​​ഴി​​​​ക്കു​​​​ന്ന​​​​ത്.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ബ​​​​ജ​​​​റ്റി​​​​ൽ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​കു​​​​തി കോ​​​​ഡ് (ഡി​​​​ടി​​​​സി) ധ​​​​ന​​​​മ​​​​ന്ത്രി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ഗ്ര പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും ല​​​​ളി​​​​ത​​​​വ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​കു​​​​മി​​​​ത്. മു​​​​ൻ​​​​കൂ​​​​ർ നി​​​​കു​​​​തി സം​​​​വി​​​​ധാ​​​​ന​​​​മ​​​​ട​​​​ക്കം നി​​​​കു​​​​തി​​​​ക​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച് ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.

2025-26 വ​​​​ർ​​​​ഷ​​​​ത്തെ പൊ​​​​തു​​​​ബ​​​​ജ​​​​റ്റ് ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​മ​​​​ല സീ​​​​താ​​​​രാ​​​​മ​​​​ൻ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ത്തോ​​​​ടെ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ക. ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​ന് ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​തി​​​​വു തെ​​​​റ്റി ക്കാ​​​​തെ​​​​യാ​​​​ണ് അ​​​​വ​​​​ധി​​​​ദി​​​​വ​​​​സ​​​​മാ​​​​യ ശ​​​​നി​​​​യാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ​​​​മ്മേ​​​​ളി​​​​ക്കു​​​​ക.


സം​​​​യു​​​​ക്ത സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​കും മൂ​​​​ന്നാം മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​നപ്ര​​​​സം​​​​ഗം രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു വാ​​​​യി​​​​ക്കു​​​​ക. രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ പ്ര​​​​സം​​​​ഗ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക അ​​​​വ​​​​ലോ​​​​ക​​​​ന റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ർ​​​​വേ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും.

കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ നി​​​​ർ​​​​മ​​​​ല​​​​യു​​​​ടെ എ​​​​ട്ടാ​​​​മ​​​​ത്തെ ബ​​​​ജ​​​​റ്റാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തേ​​​​ത്. ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​ണെ​​​​ങ്കി​​​​ലും ബ​​​​ജ​​​​റ്റ് ദി​​​​വ​​​​സം മും​​​​ബൈ, നാ​​​​ഷ​​​​ണ​​​​ൽ സ്റ്റോ​​​​ക്ക് എ​​​​ക്സ്ചേ​​​​ഞ്ചു​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി സ​​​​ജീ​​​​വ​​​​മാ​​​​കും.

ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഇ​​​​ള​​​​വിനു സാ​​​​ധ്യ​​​​ത

ശ​​​​ന്പ​​​​ളം വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ർ ഒ​​​​ന്നി​​​​ല​​​​ധി​​​​കം നി​​​​കു​​​​തി ഇ​​​​ള​​​​വു​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ്. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി ഇ​​​​ള​​​​വു​​​​പ​​​​രി​​​​ധി 10 ല​​​​ക്ഷം രൂ​​​​പ വ​​​​രെ ഉ​​​​യ​​​​ർ​​​​ത്തു​​​​മെ​​​​ന്ന​​​​താ​​​​ണ് ഒ​​​​ന്ന്. മൂ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള വ​​​​രു​​​​മാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​കു​​​​തി​​​​ര​​​​ഹി​​​​ത​​​​മാ​​​​യേ​​​​ക്കും. പു​​​​തി​​​​യ​​​​തും പ​​​​ഴ​​​​യ​​​​തു​​​​മാ​​​​യ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലെ ഇ​​​​ള​​​​വു​​​​ക​​​​ളും കി​​​​ഴി​​​​വു പ​​​​രി​​​​ധി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സ്ലാ​​​​ബു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​മെ​​​​ന്ന​​​​താ​​​​ണ് മ​​​​റ്റൊ​​​​രു പ്ര​​​​തീ​​​​ക്ഷ.

വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം 15 മു​​​​ത​​​​ൽ 18 ല​​​​ക്ഷം രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 25 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യു​​​​ള്ള പു​​​​തി​​​​യ നി​​​​കു​​​​തി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യേ​​​​ക്കും. ദേ​​​​ശീ​​​​യ പെ​​​​ൻ​​​​ഷ​​​​ൻ ഫ​​​​ണ്ടി​​​​ലേ​​​​ക്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ന​​​​ൽ​​​​കു​​​​ന്ന 50,000 രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള തു​​​​ക​​​​യ്ക്കു പു​​​​തി​​​​യ നി​​​​കു​​​​തി​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ കി​​​​ഴി​​​​വ് ന​​​​ൽ​​​​കി​​​​യേ​​​​ക്കാം.

ആ​​​​ദ്യ​​​​മാ​​​​യി വീ​​​​ട് സ​​​​ന്പാ​​​​ദി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ഭ​​​​വ​​​​ന​​​​വാ​​​​യ്പാ​​​​പ​​​​രി​​​​ധി ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണു മ​​​​റ്റൊ​​​​രു നി​​​​ർ​​​​ദേ​​​​ശം. അ​​​​ട​​​​ച്ച ആ​​​​രോ​​​​ഗ്യ, ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് പ്രീ​​​​മി​​​​യ​​​​ങ്ങ​​​​ൾ, ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന്‍റെ സ്വ​​​​മേ​​​​ധ​​​​യാ ഉ​​​​ള്ള പെ​​​​ൻ​​​​ഷ​​​​ൻ ഫ​​​​ണ്ടി​​​​ലെ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കും ഇ​​​​ള​​​​വു​​​​ക​​​​ൾ ല​​​​ഭി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

വി​​​​ട്ടു​​​​മാ​​​​റാ​​​​ത്ത രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​ർ, മ​​​​നോ​​​​രോ​​​​ഗി​​​​ക​​​​ൾ, 80 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ, പ​​​​ങ്കാ​​​​ളി​​​​യെ ന​​​​ഷ്‌​​​​ട​​​​മാ​​​​യ​​​​വ​​​​ർ, നി​​​​രാ​​​​ശ്ര​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളും തു​​​​ക​​​​യും ബ​​​​ജ​​​​റ്റി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചേ​​​​ക്കും.