ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​: ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന സ​​​​തീ​​​​ഷ് ധ​​​​വാ​​​​ൻ സ്പേ​​​​സ് സെ​​​​ന്‍റ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നൂ​​​​റാം വി​​​​ക്ഷേ​​​​പ​​​​ണം ഇ​​​​ന്നു ന​​​​ട​​​​ക്കും.

ദി​​​​ശാ​​​​നി​​​​ർ​​​​ണ​​​​യ ഉ​​​​പ​​​​ഗ്ര​​​​ഹം എ​​​​ൻ​​​​എ​​​​സ്‌​​​​വി-02​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​നു​​​​ള്ള 27 മ​​​​ണി​​​​ക്കൂ​​​​ർ കൗ​​​​ണ്ട്ഡൗ​​​​ണ്‍ തു​​​​ട​​​​ങ്ങി. ജി​​​​എ​​​​സ്എ​​​​ൽ​​​​വി-​​​​എ​​​​ഫ്-15 ആ​​​​ണ് വി​​​​ക്ഷേ​​​​പ​​​​ണ വാ​​​​ഹ​​​​നം. ജി​​​​എ​​​​സ്എ​​​​ൽ​​​​വി​​​​യു​​​​ടെ 17-ാം വി​​​​ക്ഷേ​​​​പ​​​​ണം ഇ​​​​ന്നു രാ​​​​വി​​​​ലെ 6.23ന് ​​​​ന​​​​ട​​​​ത്താ​​​​നാ​​​​ണ് പ​​​​ദ്ധ​​​​തി.

ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ സം​​​​ഘ​​​​ട​​​​ന (ഇ​​​​സ്രോ)​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ നാ​​​​ഴി​​​​ക​​​​ക്ക​​​​ല്ലാ​​​​ണ് ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നൂ​​റാം വി​​​​ക്ഷേ​​​​പ​​​​ണം. ഇ​​​​സ്രോ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി വി. ​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന വി​​​​ക്ഷേ​​​​പ​​​​ണ​​​​മാ​​​​ണ്. പ​​​​തി​​​​വു​​​​പോ​​​​ലെ വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്ത​​​​ലേ​​​​ന്ന് ഇ​​​​സ്രോ ചെ​​​​യ​​​​ർ​​​​മാ​​​​ൻ തി​​​​രു​​​​മ​​​​ല ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി.

ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ൽ പു​​​​തു​​​​ത​​​​ല​​​​മു​​​​റ വി​​​​ക്ഷേ​​​​പ​​​​ണ​​​​വാ​​​​ഹ​​​​ന​​​​ത്തി​​​​നു​​​​ള്ള ലോ​​​ഞ്ച് പാ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഇ​​​​സ്രോ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ന​​​​ന്ദി അ​​​​റി​​​​യി​​​​ച്ചു.


ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ൽ എ​​​​സ്എ​​​​ൽ‌​​​​വി ലോ​​​​ഞ്ച് പാ​​​​ഡാ​​​​ണ് ആ​​​​ദ്യം നി​​​​ർ​​​​മി​​​​ച്ച​​​​ത്. 1979 മു​​​​ത​​​​ൽ 1994 വ​​​​രെ എ​​​​സ്എ​​​​ൽ​​​​വി ലോ​​​​ഞ്ച് പാ​​​​ഡി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ട് റോ​​​​ക്ക​​​​റ്റു​​​​ക​​​​ൾ വി​​​​ക്ഷേ​​​​പി​​​​ച്ചു.

പോ​​​​ളാ​​​​ർ സാ​​​​റ്റ​​​​ലൈ​​​​റ്റ് ലോ​​ഞ്ച് വെ​​​​ഹി​​​​ക്കി​​​​ൾ (പി​​​​എ​​​​സ്എ​​​​ൽ​​​​വി) റോ​​​​ക്ക​​​​റ്റ് വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​നു​​​​വേ​​​​ണ്ടിയാണ് ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ൽ ആ​​​​ദ്യം ഒ​​​​ന്നാം ലോ​​​​ഞ്ച് പാ​​​​ഡ് നി​​​​ർ​​​​മി​​​​ച്ച​​​​ത്. 1993ൽ ​​​​ഒ​​​​ന്നാം വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്ത​​​​റ സ്ഥാ​​​​പി​​​​ച്ചു. 2005ൽ ​​​​ര​​​​ണ്ടാം വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്ത​​​​റ നി​​​​ർ​​​​മി​​​​ച്ചു.

എ​​​​സ്എ​​​​ൽ​​​​വി-4, എ​​​​സ്എ​​​​ൽ​​​​എ​​​​ൽ​​​​വി-4, പി​​​​എ​​​​സ്എ​​​​ൽ​​​​വി-62, ജി​​​​എ​​​​സ്എ​​​​ൽ​​​​വി-16, എ​​​​ൽ​​​​വി​​​​എം 3 -7, എ​​​​സ്എ​​​​സ്എ​​​​ൽ​​​​വി-3, ആ​​​​ർ​​​​എ​​​​ൽ​​​​വി-​​​​ടി​​​​ഡി 1, സ്ക്രാം​​​​ജെ​​​​റ്റ് എ​​​​ൻ​​​​ജി​​​​ൻ-​​​​ടി​​​​ഡി 1, ഗ​​​​ഗ​​​​ൻ​​​​യാ​​​​ൻ പാ​​​​ഡ് അ​​​​ബോ​​​​ർ​​​​ട്ട് ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടെ 99 വി​​​​ക്ഷേ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ൽ​​​​നി​​​​ന്ന് ന​​​​ട​​​​ന്നു.