ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ബി​​​​ജെ​​​​പി​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 83 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​. 4340.5 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​നം. 2022-23 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം 2360.8 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​കെ വ​​​​രു​​​​മാ​​​​നം.

ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ 1686.5 കോ​​​​ടി രൂ​​​​പ പാ​​​​ർ​​​​ട്ടി​​​​ക്കു ല​​​​ഭി​​​​ച്ച​​​​താ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ട രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 43 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ ബി​​​​ജെ​​​​പി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക്കു ല​​​​ഭി​​​​ച്ച ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന തു​​​​ക​​​​യാ​​​​ണി​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം വാ​​​​ർ​​​​ഷി​​​​ക വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലും മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളേ​​​​ക്കാ​​​​ൾ ഏ​​​​റെ മു​​​​ന്നി​​​​ലാ​​​​ണ് ബി​​​​ജെ​​​​പി.

2022-23 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ പാ​​​​ർ​​​​ട്ടി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത് 1294.14 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ആ ​​​​വ​​​​ർ​​​​ഷ​​​​ത്തെ ആ​​​​കെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 61 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. 1890 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് വി​​​​വി​​​​ധ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പാ​​​​ർ​​​​ട്ടി​​​​ക്ക് സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ല​​​​ഭി​​​​ച്ച​​​​ത്.

മു​​​​ഖ്യ​​​​പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ 170 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 1225 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് 2023-24 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ വ​​​​രു​​​​മാ​​​​നം. ഇ​​​​തി​​​​ൽ 828.4 കോടി രൂ​​​​പ ല​​​​ഭി​​​​ച്ച​​​​ത് ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ​​​​യാ​​​​ണ്. 2022-23 ൽ ​​​​കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​ക​​​വ​​​​രു​​​​മാ​​​​നം 452.4 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു.


171 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്ക് ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ ല​​​​ഭി​​​​ച്ച​​​​ത്. ബി​​​​ജെ​​​​പി ക​​​​ഴി​​​​ഞ്ഞാ​​​​ൽ 2023-24 സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​ർ​​​​ഷം ​ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വ​​​​രു​​​​മാ​​​​ന​​​​വും ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ട് വ​​​​ഴി പ​​​​ണ​​​​വും ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് കോ​​​​ണ്‍​ഗ്ര​​​​സി​​​​നാ​​​​ണ്. വ​​​​ൻ​​​​കി​​​​ട സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 170 കോ​​​​ടി രൂ​​​​പ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന് സം​​​​ഭാ​​​​വ​​​​ന​​​​യാ​​​​യി ല​​​​ഭി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി 15 വ​​​​രെ​​​​യാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടു​​​​ക​​​​ൾ വ​​​​ഴി സം​​​​ഭാ​​​​വ​​​​ന സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടു​​​​ക​​​​ൾ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വി​​​​രു​​​​ദ്ധ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി 2024 ഫെ​​​​ബ്രു​​​​വ​​​​രി 15ന് ​​​​ഇ​​​​തു റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട​​​​നു​​​​സ​​​​രി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷം ബി​​​​ജെ​​​​പി​​​​യു​​​​ടെ ആ​​​​കെ ചെ​​​​ല​​​​വ് 2211.7 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. ഇ​​​​തി​​​​ൽ 1754 കോ​​​​ടി രൂ​​​​പ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നും പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മാ​​​​യി ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​താ​​​​യാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

191 കോ​​​​ടി രൂ​​​​പ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കാ​​​​നും 196.8 കോ​​​​ടി രൂ​​​​പ യാ​​​​ത്ര​​​​യ്ക്കാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്നും ഓ​​​​ഡി​​​​റ്റി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ട്. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ചെ​​​​ല​​​​വി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ർ​​​​ധ​​​​ന​​​​വ് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു.

1025.2 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ 2023-24 സാ​​​​ന്പ​​​​ത്തി​​​​ക​​​​വ​​​​ർ​​​​ഷ​​​​ത്തെ ചെ​​​​ല​​​​വ്. മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 120 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന. 49.6 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ഭാ​​​​ര​​​​ത് ജോ​​​​ഡോ ന്യാ​​​​യ് യാ​​​​ത്ര​​​​യ്ക്കാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്.