ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യ വെ​​​​​​ടി​​​​​​വ​​​​​​യ്പി​​​​​​ൽ അ​​​​​​ഞ്ച് ഇ​​​​​​ന്ത്യ​​​​​​ൻ മ​​​​​​ത്സ്യ​​​​​​ബ​​​​​​ന്ധ​​​​​​ന​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. പു​​​​​തു​​​​​ച്ചേ​​​​​രി​​​​​യി​​​​​ല്‍നി​​​​​ന്നു പോ​​​​​യ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്.

ചൊ​​​​​വ്വാ​​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഡെ​​​​​ല്‍ഫ് ദ്വീ​​​​​പി​​​​​ന് സ​​​​​മീ​​​​​പ​​​​​മാ​​​​​ണ് വെ​​​​​ടിവയ്പ് ന​​​​​ട​​​​​ന്ന​​​​​ത്. 13 ഇ​​​​​​ന്ത്യ​​​​​​ൻ മ​​​​​​ത്സ്യ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ അ​​​​​​ട​​​​​​ങ്ങു​​​​​​ന്ന സം​​​​​​ഘ​​​​​​ത്തി​​​​​​നു​​​​​​ നേ​​​​​​രേയാ​​​​​​യി​​​​​​രു​​​​​​ന്നു ആ​​​​​​ക്ര​​​​​​മ​​​​ണം. സാ​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ര​​​​ണ്ടു​​​​പേ​​​​രു​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ച് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളെ​​​​യും ജാ​​​​​​ഫ്ന​​​​​​യി​​​​​​ലെ ടീ​​​​​​ച്ചിം​​​​​​ഗ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഡ​​​​​​ൽ​​​​​​ഹി​​​​​​യി​​​​​​ൽ ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ ആ​​​​​​ക്‌ടിം​​​​​​ഗ് ഹൈ​​​​​​ക്ക​​​​​​മ്മി​​​​​​ഷ​​​​​​ണ​​​​​​റെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്കു വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി​ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ്ര​​​​​​ശ്ന​​​​​​ത്തി​​​​​​ന്‍റെ ഗൗ​​​​​​ര​​​​​​വം കൊ​​​​ളം​​​​ബോ​​​​യി​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ ഹൈ​​​​​​ക്ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രാ​​​​​​ല​​​​​​യ​​​​​​ത്തെ ധ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.


ജാ​​​​​​ഫ്ന​​​​​​യി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ കോ​​​​​​ൺ​​​​​​സു​​​​​​ലേ​​​​​​റ്റ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ ടീ​​​ച്ചിം​​​ഗ് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലെ​​​​​​ത്തി തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ളെ ക​​​​​​ണ്ടു. ക്ഷേ​​​​​മം അ​​​​​ന്വേ​​​​​ഷി​​​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ക്കും കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ള്‍ക്കും സാ​​​​​ധ്യ​​​​​മാ​​​​​യ എ​​​​​ല്ലാ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ളും വാ​​​ഗ്ദാ​​​നം ചെ​​​യ്തു.സ​​​​​​മു​​​​​​ദ്രാ​​​​​​തി​​​​​​ർ​​​​​​ത്തി ലം​​​​​​ഘി​​​​​​ച്ചു​​​​​​വെ​​​​​​ന്നു ക​​​​​​ണ്ട​​​​​​ത്തി​​​​​​യ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​ണ് വെ​​​​​​ടി​​​​​​വ​​​​​​ച്ച​​​​​​തെ​​​​​​ന്നു ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ നാ​​​​​​വി​​​​​​ക​​​​​​സേ​​​​​​ന ന്യാ​​​​​​യീ​​​​​​ക​​​​​​രി​​​​​​ച്ചു.