ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​നെ​​​തി​​​രേ വീ​​​ണ്ടും സു​​​പ്രീം​​​കോ​​​ട​​​തി. റാ​​​ങ്ക് പ​​​ട്ടി​​​ക വി​​​പു​​​ലീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം പി​​​എ​​​സ്‌​​​സി ത​​​ള്ളു​​​ന്ന​​​ത് അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി ക​​​ട​​​ക്ക​​​ലാ​​​ണെ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ മു​​​ൻ ഉ​​​ത്ത​​​ര​​​വ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ‌​​​ന്ന ആ​​​വ​​​ശ്യം ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഭ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ് പി​​​എ​​​സ്‌​​​സി​​​ക്ക് ഉ​​​ള്ള​​​തെ​​​ന്ന് ജ​​​സ്റ്റീ​​​സ് വി​​​ക്രം നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ആ​​​വ​​​ർ​​​ത്തി​​​ച്ചു.


സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ ന​​​ട​​​ത്തി റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്ക​​​ൽ മാ​​​ത്ര​​​മാ​​​ണു പി​​​എ​​​സ്‌​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യെ​​​ന്ന് കോ​​​ട​​​തി നേ​​​ര​​​ത്തെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ളു​​​ടെ നി​​​ല​​​പാ​​​ട് കേ​​​ൾ​​​ക്കാ​​​തെ​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തെ​​​ന്നും അ​​​തി​​​നാ​​​ൽ ആ ​​​ഉ​​​ത്ത​​​ര​​​വ് തി​​​രി​​​കെ വി​​​ളി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് പി​​​എ​​​സ്‌​​​സി വീ​​​ണ്ടും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.