ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ഏ​​​കീ​​​കൃ​​​ത പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ (യൂ​​​ണി​​​ഫൈ​​​ഡ് പെ​​​ൻ​​​ഷ​​​ൻ സ്കീം-​​​യു​​​പി​​​എ​​​സ്) ഔ​​​ദ്യോ​​​ഗി​​​ക വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി. ഏ​​​പ്രി​​​ൽ ഒന്നിന് പ​​​ദ്ധ​​​തി നി​​​ല​​​വി​​​ൽ വ​​​രു​​​മെ​​​ന്ന് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ പെ​​​ൻ​​​ഷ​​​ൻ സി​​​സ്റ്റം (എ​​​ൻ​​​പി​​​എ​​​സ്) പ​​​രി​​​ഷ്ക​​​രി​​​ച്ച് പു​​​തി​​​യ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ പ​​​കു​​​തി പെ​​​ൻ​​​ഷ​​​നാ​​​യി ല​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് കേ​​​ന്ദ്ര മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

2004 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ച്ച​​​വ​​​ർ​​​ക്ക് പു​​​തി​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കു​​​ക​​​യോ എ​​​ൻ​​​പി​​​എ​​​സി​​​ൽ തു​​​ട​​​രു​​​ക​​​യോ ചെ​​​യ്യാം.


എ​​​ൻ​​​പി​​​എ​​​സി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​ത്തു ശ​​​ത​​​മാ​​​ന​​​വും സ​​​ർ​​​ക്കാ​​​ർ 14 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് പെ​​​ൻ​​​ഷ​​​ൻ ഫ​​​ണ്ടി​​​ലേ​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, യു​​​പി​​​എ​​​സി​​​ൽ സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​തം 18.5 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​ഹി​​​തം 10 ശ​​​ത​​​മാ​​​ന​​​മാ​​​യി തു​​​ട​​​രും.

യു​​​പി​​​എ​​​സ് പ്ര​​​കാ​​​രം വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​ന്പു​​​ള്ള 12 മാ​​​സ​​​ത്തെ ശ​​​രാ​​​ശ​​​രി അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ 50 ശ​​​ത​​​മാ​​​നം വ​​​രെ പെ​​​ൻ​​​ഷ​​​ൻ ഉ​​​റ​​​പ്പാ​​​ക്കും. 23 ല​​​ക്ഷം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ​​​ദ്ധ​​​തി ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.