നേതൃമാറ്റം: പരസ്യപ്രസ്താവന വേണ്ടെന്ന് ഡി.കെ. ശിവകുമാർ
നേതൃമാറ്റം: പരസ്യപ്രസ്താവന വേണ്ടെന്ന്  ഡി.കെ. ശിവകുമാർ
Sunday, June 30, 2024 1:59 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഭ​​​ര​​​ണ​​​ത​​​ല​​​ത്തി​​​ൽ വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ നേ​​​താ​​​ക്ക​​​ൾ​​​ക്ക് താ​​​ക്കീ​​​തു​​​മാ​​​യി സം​​​സ്ഥാ​​​ന കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ.

പ​​ര​​സ്യ​​പ്ര​​സ്താ​​വ​​ന​​ക​​ൾ​​ക്കെ​​തി​​രേ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും മൗ​​നം​​പാ​​ലി​​ക്കു​​ന്ന​​താ​​ണു ന​​​ല്ല​​​തെ​​​ന്നും നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ശി​​​വ​​​കു​​​മാ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

എ​​​ന്നാ​​​ൽ, താ​​​ക്കീ​​​ത് ത​​​ള്ളു​​​ക​​യാ​​ണെ​​ന്നും ത​​​നി​​​ക്ക് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം വേ​​​ണ​​​മെ​​​ന്നും മ​​​ന്ത്രി കെ.​​​എ​​​ൻ. രാ​​​ജ​​​ണ്ണ പ​​​റ​​​ഞ്ഞു.

വീ​​​ര​​​ശൈ​​​വ ലിം​​​ഗാ​​​യ​​​ത്, എ​​​സ്‌​​​സി/​​​എ​​​സ്ടി ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് മൂ​​​ന്ന് ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ​​​വ​​​രെ വേ​​​ണ​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്ന​​​ത്. സി​​​ദ്ധ​​​രാ​​​മ​​​യ്യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ഏ​​​ക ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ശി​​​വ​​​കു​​​മാ​​​ർ പ്ര​​​ബ​​​ല വൊ​​​ക്ക​​​ലി​​​ഗ സ​​​മു​​​ദാ​​​യാം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.