സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ രാജയും സെൽജയും
സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ രാജയും സെൽജയും
Tuesday, July 2, 2024 2:38 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ ന​​ട​​പ​​ടി​​ക​​ളി​​ൽ സ്പീ​​ക്ക​​റെ സ​​ഹാ​​യി​​ക്കാ​​നാ​​യി ഒ​​ന്പ​​തു പേ​​രു​​ടെ പാ​​ന​​ൽ രൂ​​പ​​വ​​ത്ക​​രി​​ച്ചു. സ്പീ​​ക്ക​​ർ ചെ​​യ​​റി​​ൽ ഇ​​ല്ലാ​​ത്ത​​പ്പോ​​ൾ ഈ ​​അം​​ഗ​​ങ്ങ​​ൾ​​ക്ക് സ്പീ​​ക്ക​​റു​​ടെ എ​​ല്ലാ അ​​ധി​​കാ​​ര​​വു​​മു​​ണ്ടാ​​കും.

ജ​​ഗ​​ദം​​ബി​​ക പാ​​ൽ, പി.​​സി. മോ​​ഹ​​ൻ, സ​​ന്ധ്യ റാ​​യ്, ദി​​ലീ​​പ് സൈ​​ക്കി​​യ, സെ​​ൽ​​ജ, എ. ​​രാ​​ജ, കാ​​കോ​​ലി ഘോ​​ഷ് ദ​​സ്തി​​ദാ​​ർ, കൃ​​ഷ്ണപ്ര​​സാ​​ദ്, അ​​വ​​ധേ​​ഷ് പ്ര​​സാ​​ദ് എ​​ന്നി​​വ​​രാ​​ണ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ​​മാ​​രു​​ടെ പാ​​ന​​ലി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.