മഹാരാഷ്‌ട്രയ്ക്ക് ആദ്യമായി വനിതാ ചീഫ് സെക്രട്ടറി
മഹാരാഷ്‌ട്രയ്ക്ക് ആദ്യമായി വനിതാ ചീഫ് സെക്രട്ടറി
Monday, July 1, 2024 2:35 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യ്ക്ക് ആ​​ദ്യ​​മാ​​യി വ​​നി​​താ ചീ​​ഫ് സെ​​ക്ര​​ട്ട​​റി. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ 64 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ വ​​നി​​താ ചീ​​ഫ് സെ​​ക്ര​​ട്ട​​റി സു​​ജാ​​ത സൗ​​നി​​ക് ഇ​​ന്ന​​ലെ ചു​​മ​​ത​​ല​​യേ​​റ്റു. 1987 ബാ​​ച്ച് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യ സു​​ജാ​​ത നി​​തി​​ൻ ക​​രീ​​റി​​നു പ​​ക​​ര​​മാ​​ണു ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​കു​​ന്ന​​ത്.

അ​​ടു​​ത്ത ജൂ​​ണി​​ലാ​​ണു സു​​ജാ​​ത വി​​ര​​മി​​ക്കു​​ക. സു​​ജാ​​ത​​യു​​ടെ ഭ​​ർ​​ത്താ​​വ് മ​​നോ​​ജ് സൗ​​നി​​ക്കും മ​​ഹാ​​രാ​​ഷ്‌​​ട്ര ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.