കവിതയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ വിധി ഇന്ന്
കവിതയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ വിധി ഇന്ന്
Monday, July 1, 2024 2:35 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​ആ​ർ​എ​സ് നേ​താ​വ് കെ. ​ക​വി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്നു വി​ധി പ​റ​യും.

സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ഴി​മ​തി​ക്കേ​സി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ടറേ​റ്റ് ര​ജി​സ്റ്റ​ർ ചെ​യ്ത ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ലും ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ വി​ചാ​ര​ണ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് ക​വി​ത ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.