ആൾക്കൂട്ട കൊലപാതകം; ബംഗാളിൽ നാലു ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാലു പേർ
ആൾക്കൂട്ട കൊലപാതകം;  ബംഗാളിൽ  നാലു ദിവസത്തിനിടെ കൊല്ലപ്പെട്ടത്  നാലു പേർ
Tuesday, July 2, 2024 2:38 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് നാ​​​ലു പേ​​​ർ. ബി​​​ശ്വ​​​ജി​​​ത് മ​​​ന്ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഹൂ​​​ഗ്ലി ജി​​​ല്ല​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​യാ​​​ൾ. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

പ്ര​​​തി​​​ക​​​ളു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്ന് മ​​​ന്ന 50,000 വാ​​​യ്പ വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​തു തി​​​രി​​​ച്ച​​​ട​​​യ്ക്കാ​​​ൻ മ​​​ന്ന​​​യ്ക്കു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി വീ​​​ട്ടി​​​ൽ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന മ​​​ന്ന​​​യെ പ്ര​​​തി​​​ക​​​ൾ വി​​​ളി​​​ച്ചി​​​റ​​​ക്കി കൊ​​​ണ്ടു​​​പോ​​​യി ബോ​​​ധം കെ​​​ടും​​​വ​​​രെ മ​​​ർ​​​ദി​​​ച്ചു.

ബ​​​ന്ധു​​​ക്ക​​​ളെ​​​ത്തി മ​​​ന്ന​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ബം​​​ഗാ​​​ളി​​​ൽ ജൂ​​​ൺ 28, 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ മൂ​​​ന്നു പേ​​​ർ ആ​​​ൾ​​​ക്കൂ​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നി​​​ര​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.